പാനൂർ: പാലത്തായിയിലെ കല്ലുമ്മൽ ബാലൻ (82) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: നാണി. മക്കൾ: പ്രമീള, സുപ്രിയ, പരേതനായ വിജയ സദൻ. മരുമക്കൾ: ശശിധരൻ (ചമ്പാട്), ഗിരീഷ് (കല്ലാമല), ഷീബ.