പെരിങ്ങത്തൂർ: അണിയാരം കെ. ശ്രീധരക്കുറുപ്പ് (84) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പള്ളിപ്പറമ്പത്ത് സരോജിനി അമ്മ. മക്കൾ: അനുരാധ (ഐ.സി.എഫ്, ചെന്നൈ), ബാബുരാജ് (റിട്ട. വ്യോമസേന, ചെന്നൈ). മരുമക്കൾ: പി.പി. കുമാർ (സെൻട്രൽ പി.ഡബ്ല്യു.ഡി തിരുവനന്തപുരം), വിദ്യ (അധ്യാപിക, ചെന്നൈ). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ (ചെന്നൈ), രാധ, ലീല (ഇരുവരും വള്ളിക്കാട്).