നാദാപുരം: ഇയ്യങ്കോട് വെളിയാറ താഴകുനി മാതു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഉഷ, സതീശൻ, ജിഷ, പരേതനായ സജീവൻ. മരുമക്കൾ: ചന്ദ്രൻ മുക്കൂടത്തിൽ, നിഷ, ശ്രീജ, രവീന്ദ്രൻ.