ബാലുശ്ശേരി: വട്ടോളിബസാർ ഇരൂൾക്കുന്നുമ്മൽ കല്യാണി (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ആനന്ദൻ, രാരിച്ചൻകുട്ടി, ജാനു, രാധ, തങ്കമണി, നിർമല, സുരേഷ്, പരേതരായ ബാലൻ, പെണ്ണക്കുട്ടി, ദേവി. മരുമക്കൾ: മിനി സുരേഷ്, കാർത്യായനി, സത്യവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.