ബാലുശ്ശേരി: കൊട്ടാരമുക്കിൽ കുറ്റിയുള്ളതിൽ ചങ്ങരോട്ടിയുടെ മകൻ കെ.പി. രാജൻ (65) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: രജില രാജ് (കൊയിലാണ്ടി മുനിസിഫ് കോടതി), ജിജിൽ രാജ് (ഖത്തർ). മരുമക്കൾ: അജയൻ (ജലസേചന വകുപ്പ് പേരാമ്പ്ര), പ്രജിഷ (സ്റ്റാഫ് നഴ്സ് കെ.ഡി.സി.എച്ച്). സഹോദരങ്ങൾ: പെണ്ണുക്കുട്ടി, ബാലൻ, സരോജിനി, കമല, ബാബു.