പാലേരി: ചെറിയകുമ്പളം എരവത്ത് വി.വി. കുഞ്ഞബ്ദുല്ല (ജവാൻ-84) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: പരേതയായ എരവത്ത് ജമീല (ചങ്ങേരോത്ത് മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ: മുംതാസ്, നസീമ, സലീം. മരുമക്കൾ: സലീം (പയ്യോളി), ലത്തീഫ് (കോഴിക്കോട്), അസ്മ (ചാലപ്പുറം നാദാപുരം). സഹോദരങ്ങൾ: വി.വി. ഹമീദ്, സലാം, കരീം, ഹലീമ, സാറ, സുബൈദ, റംല, പരേതരായ സൈനബ, ബീവി, ജമീല, സഫിയ.