മുക്കം: പൊറ്റശേരി ചരുപുറത്ത് ഉണ്ണൂലി (93) നിര്യാതയായി.
ഭർത്താവ്: പരേതനായ കേളു.
മക്കൾ: വേലായുധൻ, അരവിന്ദൻ, സത്യൻ, സരോജിനി, സുമതി, വസന്ത, പരേതരായ ഗോപാലൻ, അശോകൻ.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.