വെസ്റ്റ്ഹിൽ: 11പൂഴിയിൽ റോഡ് വെളുത്തോടൻകണ്ടി ഗോപീദാസ് (70-ലക്ഷ്മീ ഇൻഡസ്ട്രീസ്) നിര്യാതനായി.ഭാര്യ: ലതിക. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: ബൈജു, വിനീഷ്. സഹോദരങ്ങൾ: സിദ്ധാർഥൻ, ഉണ്ണികൃഷ്ണൻ, സാവിത്രി, സത്യ, പരേതരായ വിഷ്ണുദാസ്, ശ്യാമള. സഞ്ചയനം ചൊവ്വാഴ്ച