കിണാശ്ശേരി: പരേതനായ എകർന്നപറമ്പ് അബൂബക്കറിന്റെ ഭാര്യ കുഞ്ഞീബി (82) കച്ചേരിക്കുന്ന് ആസിയ മൻസിൽ വസതിയിൽ നിര്യാതയായി. മക്കൾ: ലത്തീഫ്, ഫൈസൽ, ആബിദ, നൗഫൽ (കുംസൺ ബേക്കറി), സുജീർ. മരുമക്കൾ: സുനീറ, സൈഫുന്നീസ, സബിനാസ്, പരേതനായ സൈനുദ്ദീൻ കിണാശ്ശേരി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.