കാക്കൂർ: ഈന്താട് അണ്ട്യാപറമ്പത്ത് പാച്ചുക്കുട്ടി (80) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: പ്രമോദ് (അധ്യാപകൻ, കാരപ്പുറം ക്രസന്റ് യു.പി സ്കൂൾ), രജിത, പ്രതീഷ് കുമാർ. മരുമക്കൾ: സ്മിത, ദിവാകരൻ പുന്നശ്ശേരി, ഷിജില. സഹോദരങ്ങൾ: സൗമിനി, ബാപ്പുക്കുട്ടി, ശ്രീമതി, രാജൻ, മനോഹരൻ (റിട്ട. ആർമി), പരേതയായ പുഷ്പ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.