കീഴരിയൂർ: ചാമക്കാലകുനി (പൂളക്കീകുനി) കുഞ്ഞികേളപ്പൻ (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീലേഷ്, സായൂജ്. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പി.കെ. ഗോവിന്ദൻ, ദാസൻ, മാധവി, പരേതരായ രാമൻ, നാരായണൻ. മരുമക്കൾ: നീതു, നേഹ.