കൊടുവള്ളി: കരിവില്ലിക്കാവ് പുൽപറമ്പിൽ അർച്ചിത് (7) നിര്യാതനായി. പിതാവ്: ചിൻസ് (വിഡിയോഗ്രാഫർ). മാതാവ്: ശ്രീലക്ഷ്മി. സഹോദരി: ആത്മിയ.