കുന്ദമംഗലം: കളരിക്കണ്ടി പരേതനായ കാക്കാട്ട് ഉമ്മർ ഹാജിയുടെ ഭാര്യ ഖദീശകുട്ടി (78) നിര്യാതയായി. മക്കൾ: മുഹമ്മദ് (സൗദി), മൂസക്കോയ, അബ്ദുൽ ഖാദർ (അധ്യാപകൻ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), ആമിന. മരുമക്കൾ: സക്കീന, മൈമൂന, ഷമീന, പരേതനായ കുഞ്ഞിമുഹമ്മദ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കളരിക്കണ്ടി ജുമാ മസ്ജിദിൽ.