ചെറുവണ്ണൂർ: പാപ്പാടൻ ഹംസ ഹാജി (100) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഷീദ്, സാബിറ, സലാം, ഷരീഫ്, സിദ്ദീഖ്, സബിത. മരുമക്കൾ: അസീസ്, ഹബീബ്, സഫിയ, നുസൈബ, ജംഷീന, ലൈല.