കോഴിക്കോട്: പരേതനായ പള്ളിപ്പാട്ട് എം.കെ. സത്യന്റെയും (കേരള പൊലീസ്) പറമ്പത്ത് മിനിയുടെയും മകൻ ചേവരമ്പലം സൂര്യ നിവാസിൽ എം.കെ. നിഖിൽ (അമ്പറ്റി-34, കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: കുണ്ടനാരി അഞ്ജു. മക്കൾ: ശിവാനി, ദേവാംശ്. സഹോദരൻ: നിധിൻ (അസി. പ്രഫ. പി.കെ. കോളജ് മാത്ര). സ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച.