പൂവാട്ടുപറമ്പ്: ചെറുവറ്റപ്പൊയിൽ പരേതനായ സി.പി. മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: ഉസ്മാൻ, സക്കീന, സാറ, റസിയ. മരുമക്കൾ: മൊയ്തീൻ കൂടരഞ്ഞി, മജീദ് മീനങ്ങാടി, ബാബുദ്ദീൻ പറമ്പിൽ ബസാർ, സഫൂറ അരയങ്കോട്.