മുക്കം: കറുത്തപറമ്പ് ചക്കിങ്ങൽ താമസിക്കുന്ന വെള്ളയിൽ എൻ.പി. മമ്മൂദു (64) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: പാത്തിമബീ. മക്കൾ: ശിഹാബ് (സി.പി.എം ചക്കിങ്ങൽ ബ്രാഞ്ച് സെക്രട്ടറി), ജംഷീർ, റുബീന, ഷിഫാന ജാസ്മിൻ. മരുമക്കൾ: റഫീഖ് ഗോതമ്പ്റോഡ് (ജിദ്ദ), ഷെഫീഖ് മുന്നൂർ (ദുബൈ), ഫസീല, സെയ്ഫുന്നിസ.