കോഴിക്കോട്: പരേതനായ കല്യാണംവീട്ടിൽ കുഞ്ഞഹമ്മദ് കോയയുടെ മകൻ സീതിമരക്കാരകം ഹർഷാദ് ഹുസൈൻ (55) എണ്ണപ്പാടം സഹോദരിയുടെ വസതി ഷദാ മൻസിലിൽ നിര്യാതനായി. ഭാര്യ: കോയസ്സമരക്കാരകം സഫറീന. മക്കൾ: കുഞ്ഞഹമ്മദ് (സൗദി), ഷാന. മരുമകൻ: കാട്ടിൽ വീട് അഹമ്മദ് (ദുബൈ). സഹോദരങ്ങൾ: എസ്.എം. മുഹമ്മദലി, കോയട്ടി, അബ്ദുല്ലക്കോയ, ഖദീജ, സെക്കീന, ബീവി, ബിച്ചു, ആയിശബി, ഫരീദ.