തൃക്കരിപ്പൂർ: തലിച്ചാലത്തെ പനക്കാച്ചേരി ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തളിയിൽ കുഞ്ഞമ്പു. മക്കൾ: വിജയൻ, ശ്രീധരൻ (ചന്തു), സരോജിനി, പരേതനായ മുകുന്ദൻ. മരുമക്കൾ: പാർവതി (മെട്ടമ്മൽ), സുമ (മീലിയാട്ട്), അനന്തൻ (കൊഴുമ്മൽ), പരേതയായ ചന്ദ്രമതി. സഹോദരങ്ങൾ: തമ്പായി, ശേഖരൻ, മനോഹരൻ (റിട്ട. പി.ഡബ്ല്യു.ഡി), ഭാസ്കരൻ, പത്മനാഭൻ (റിട്ട. എക്സൈസ്).