തൃക്കരിപ്പൂർ: പരേതനായ വി.പി.പി. അബ്ദുല്ലയുടെ ഭാര്യ തങ്കയം മുക്ക് സൈനബ മൻസിലിൽ സി. റാബിയ ഹജ്ജുമ്മ (75) നിര്യാതയായി. പരേതരായ കുഞ്ഞി മൊയ്തീൻ ഹാജി- സൈനബ ഹജ്ജുമ്മ ദമ്പതിമാരുടെ മകളാണ്. സഹോദരി: പരേതയായ ബീഫാത്തിമ.