നീലേശ്വരം: കാരാട്ട് പുഞ്ചക്കരയിലെ മണപ്പാത്ത്പറമ്പിൽ ഏലിക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: തങ്കമ്മ, ബേബി, കുട്ടിയമ്മ, ലീലാമ്മ, മോളി, മിനി. മരുമക്കൾ: ഷേർളി (പുഞ്ചക്കര,) അബ്രഹാം (കാരാട്ട്), ജെയിംസ് (ചെമ്പംതൊട്ടി), പരേതരായ പാപ്പു, വിൻസെന്റ്.