നീലേശ്വരം: കരിന്തളം ചിമ്മത്തോട്ടിലെ പത്തായകുടി വി.കെ. മധു (52) നിര്യാതനായി. പരേതരായ സി. അമ്പൂഞ്ഞിയുടെയും വി.കെ. ഉണ്ടച്ചിയുടേയും മകനാണ്. ഭാര്യ: സുമിത്ര (മയിച്ച). മക്കൾ: മിഥുൻ (ശോഭിക, കാഞ്ഞങ്ങാട്), മൃദുൽ (ലൈലന്റ് കമ്പനി, ബംഗളൂരു). സഹോദരങ്ങൾ: കരുണാകരൻ (ചിമ്മത്തോട്), സുരേന്ദ്രൻ (കണ്ണപുരം), കാർത്യായനി (മഞ്ഞളംകാട്), പരേതനായ ബാലചന്ദ്രൻ.