കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ മൂളൻ വീട്ടിൽ എം. നാരായണൻ (70) നിര്യാതയായി. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: രോഹിണി (റിട്ട. അധ്യാപിക ഇക്ബാൽ ഹൈസ്കൂൾ). മക്കൾ: വി. സുബിൻ (ന്യൂ ഇന്ത്യൻ ഇൻഷൂറൻസ് കമ്പനി കണ്ണൂർ), വിപിൻ (പോസ്റ്റ് ഓഫിസ് ജീവനക്കാരൻ കാഞ്ഞങ്ങാട്). മരുമക്കൾ: ശ്രീദേവി (ഇന്ത്യൻ ബാങ്ക്), ഭാവന. സഹോദരങ്ങൾ: എം. കുഞ്ഞമ്പു, ചിയ്യേയി (പൂതങ്ങാനം), തമ്പായി (വേലാശ്വരം), പരേതയായ കാരിച്ചി (ബങ്കളം).