പേരാവൂർ: തുണ്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊള്ളികൊളവിൽ ദേവസ്യ (94) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: പാപ്പച്ചൻ, ജോസഫ്, ഫാ. തോമസ്, എൽസമ്മ, ഉഷ, ബിന്ദു, വിനോയി. മരുമക്കൾ: ബിൻസി, ഷാജി, സജി, സാബു, ജോജി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ.