തളിപ്പറമ്പ്: ഏഴാംമൈൽ കുറ്റിക്കോൽ എൽ.പി സ്കൂളിനു (മമ്പറമ്പ്) സമീപം താമസിക്കുന്ന റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ ചുണ്ടക്കണ്ടി ഗോവിന്ദൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുരേഷ്, സുരേന്ദ്രൻ, പവിത്രൻ. മരുമക്കൾ: വിനീത (ബംഗളൂരു), സ്മിനി (കാടാച്ചിറ), വിദ്യ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: പരേതരായ മാധവി, കൃഷ്ണൻ, ചെറിയക്കുട്ടി, കല്യാണി, നാരായണി. ചൊവ്വാഴ്ച രാവിലെ 12ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന് കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ.