തളിപ്പറമ്പ്: ഭ്രാന്തൻകുന്നിലെ എ.വി. അശോകൻ (59) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: രേവതി, പ്രണവ്. മരുമകൻ: ശ്രീനീഷ് (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: രാജൻ (റിട്ട. മാനേജർ ഗ്രാമീണ ബാങ്ക്), തങ്കമണി, പുഷ്പവല്ലി, ഗിരിജ.