ഏഴിലോട്: പുറച്ചേരി ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും ഏഴിലോട് എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മുൻ പ്രസിഡന്റും സി.പി.എം ഏഴിലോട് വെസ്റ്റ് ബ്രാഞ്ച് മെംബറുമായ ഐ.വി. അബ്ദുൽ അഫീല മാസ്റ്റർ (64) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് (കൊയ്യം). മാതാവ്: ഐ.വി. നബീസുമ്മ. ഭാര്യ: ടി.എ. ഫാത്തിമ (റിട്ട. പയ്യന്നൂർ ജി.ജി.എച്ച്.എസ്.എസ്). മക്കൾ: ഫെമിന (പി.എസ്.സി തിരുവനന്തപുരം), അഷിന (ഫോറസ്റ്റ് ഓഫിസ് കണ്ണൂർ). മരുമകൻ: അൻവർ (കൈരളി ടി.വി തിരുവനന്തപുരം). സഹോദരങ്ങൾ: അബ്ദുൽ അസീസ് (നെല്ലിപറമ്പ്), ഐ.വി. ജമീല (കൊയ്യം), കെ.വി. അബ്ദുൽ നാസർ (വളക്കൈ), ഐ.വി. അബ്ദുൽ ജലീൽ (അഴീക്കോട്).