ഉരുവച്ചാൽ: വളോരയിലെ അനിതാലയത്തിൽ കെ. പാർവതി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അടിയാപ്രത്ത് ഗോവിന്ദൻ. മക്കൾ: പ്രഭാകരൻ, ചന്ദ്രൻ, പവിത്രൻ, അനിത. മരുമക്കൾ: ശോഭ, ഷിജിന, പ്രേമൻ, പരേതയായ ഷൈന.