പെരിങ്ങത്തൂർ: അണിയാരം ചായിലോട്ടുകുനിയിൽ ദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശ്രീജ, പരേതനായ ശ്രീധരൻ. മരുമക്കൾ: അനൂപ് (തിരുവങ്ങാട്), പുഷ്പ (ബറോഡ). സഹോദരങ്ങൾ: ചന്ദനപുറത്ത് ജാനു, പരേതരായ കുഞ്ഞിരാമൻ, ഗോവിന്ദൻ, ബാലൻ.