തളങ്കര: തളങ്കരയിലെ പരേതനായ മുഹമ്മദിന്റെ മകന് അബ്ദുല്‍ അസീസ് (68) നിര്യാതനായി. ഭാര്യ: സൗദ. മാതാവ്: കദീജ. മക്കൾ: ഫൈസല, ഖാലിദ്, ഫഹദ്, അബ്ദുല്ല, നൂറുന്നിസ, ഫാത്തിമ. സഹോദരങ്ങൾ: ബീഫാത്തിമ, അബ്ദുറഹ്മാൻ, ജമാല്‍, ആയിഷ.