പയ്യന്നൂർ: വെള്ളൂർ ജനകീയ കലാസമിതി പരിസരത്തെ പുത്തിലോട്ട് കൗസല്യ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അരമംഗാനം ബാലൻ. മക്കൾ: ഉഷ, ഉമേഷ്, പരേതയായ ഉമ. മരുമക്കൾ: സുധാകരൻ, രജിഷ, പരേതനായ ഹരിദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെള്ളൂർ പൊതു ശ്മശാനത്തിൽ.