കൊട്ടിയൂർ: ഒറ്റപ്ലാവിലെ കൈപ്പയിൽ സരോജിനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: രാജൻ, ഓമന, പരേതനായ വിജയൻ. മരുമക്കൾ: രാജു, മോളി, ഷൈനി.