കോഴിക്കോട്: പുതിയപാലം പത്താറക്കൽ പറമ്പ് ഹാമിൽസിൽ സി.പി. സലീമിന്റെ മകൻ സി.പി. ഹാമിൽ (22) നിര്യാതനായി. മാതാവ്: ഹസീന. സഹോദരി: ഹിബ സലീം (ലണ്ടൻ)