കടിയങ്ങാട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കോട്ടക്കൽ അബ്ദുറഹ്മാൻ (62) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: പരേതനായ നഫീസ. ഭാര്യ: റംല. മകൾ: നമീറ, രഹ്ന. മരുമക്കൾ: നൗഷാദ് കുറ്റ്യാടി. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ കരീം, ബാസി, ആയിശ, ലൈല.