രാമനാട്ടുകര: ചേലേമ്പ്ര ഭവൻസ് സ്കൂളിന് സമീപം പരേതനായ വെള്ളരിക്കൽ രാരുകുട്ടി ചെട്ടിയാരുടെ ഭാര്യ അമ്മു (88) നിര്യാതയായി. മക്കൾ: സരോജിനി, രാധാകൃഷ്ണൻ, ഗോപാലൻ, ചന്ദ്രൻ, ലീല, സുബ്രഹ്മണ്യൻ, ഷീജ, സുനിത, സജിത്ത്. മരുമക്കൾ: ബേബി, രാജൻ, രഘു, ഗീത, ബേബി, പുഷ്പലത, സിന്ധു, ദിവ്യ, പരേതനായ സുബ്രഹ്മണ്യൻ. സഞ്ചയനം ശനിയാഴ്ച.