പെരുമണ്ണ: പൊയിൽതാഴം പിലാതോട്ടത്തിൽ നിമ്മി (30) നിര്യാതയായി. മാറാട് മമ്പറമ്പാത്ത് ബാബുരാജ്-രജനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: മൃതുൽ (മിംസ് ആശുപത്രി). മക്കൾ: അൻമിയ, അൻവൃത്. സഹോദരങ്ങൾ: നിഖിൽ, നീതു. സംസ്കാരം ചൊവ്വാഴ്ച 11ന്.