കുറ്റ്യാടി: തളിക്കര നോവക്കര നാണു (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷിബു (പേരാവൂർ ഗവ. ഐ.ടി.ഐ), ഷിജു (കുവൈത്ത്). മരുമക്കൾ: വിദ്യ, ജിൻസി. സഹോദരൻ: ബാലൻ നോക്ക.