വടകര: കേളുബസാറിലെ ലക്ഷ്മിപുരം പത്മിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ നാണുക്കുറുപ്പ്. മക്കൾ: നിഷ (അസി. മാനേജർ കെ.എസ്.എഫ്.ഇ വടകര), നീന (അധ്യാപിക എ.യു.പി സ്കൂൾ പേരാമ്പ്ര), നിഷാന്ത് (ശ്രീകൃഷ്ണ ഫയർ വർക്സ് കേളുബസാർ). മരുമക്കൾ: സുരേഷ് കുമാർ (അധ്യാപകൻ, മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ), മധു (അധ്യാപകൻ എ.യു.പി സ്കൂൾ പേരാമ്പ്ര), ധന്യ (അധ്യാപിക മേമുണ്ട ഈസ്റ്റ് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ശാന്തകുമാരി, ദാക്ഷായണി (റിട്ട. ജല അതോറിറ്റി), അജയൻ (തിരുപ്പൂർ), ബൈജു, രാജൻ (റിട്ട. ജല അതോറിറ്റി).