മാത്തോട്ടം: ഹിമായത്ത് സ്കൂൾ ക്ലർക്കായിരുന്ന പരേതനായ എം.എ. അബ്ദുല്ലക്കോയയുടെ ഭാര്യ കല്ലായി തൊട്ടിപ്പറമ്പ് ബീവി (78) വെള്ളിമാട്കുന്ന് അമ്മോത്ത് ജുമാമസ്ജിദിന് സമീപം മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: റംലത്ത്, സക്കീന, സിറാജുദ്ദീൻ, സാജിത, ജൗഹർ, മുബാഷിറ. മരുമക്കൾ: ഉസ്മാൻ, ഗഫൂർ, അലിക്കോയ (സൗദി), സുഹറ, ജാസ്മിൻ, പരേതനായ റസാഖ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അമ്മോത്ത് ജുമാമസ്ജിദിലും 10ന് മാത്തോട്ടം ജുമുഅത്ത് പള്ളിയിലും.