മേപ്പയൂർ: നരക്കോട് പെരുമ്പട്ടാട്ട് മോഹൻദാസ് (58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: വിപിൻദാസ് (ഓഡിറ്റർ, മുത്തൂറ്റ് ഫിനാൻസ് തിരുനൽവേലി), വിദുൽദാസ് (വിദ്യാർഥി ബാലുശ്ശേരി ഗവ. കോളജ്). സഹോദരങ്ങൾ: അച്യുതൻ, അശോകൻ, ദേവി, പരേതരായ രാധ പത്മിനി, സുമതി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് നരക്കോട് വീട്ടുവളപ്പിൽ.