കടലുണ്ടി: വെള്ളായിക്കോട്ട് വേലായുധൻ (90) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സുരേഷ് ബാബു, മനോജ്, വിലാസിനി, ഉഷ, ഗിരിജ. മരുമക്കൾ: സാവിത്രി, ശ്രീജയ.