കീഴരിയൂർ: കീഴരിയൂർ സെന്റർ പുതുശ്ശേരി അമ്മദിന്റെയും ഷക്കീലയുടെയും മകൾ ഫാഹിത (31) നിര്യാതയായി. ഭർത്താവ്: റാസി അബ്ദുൽ അസീസ് തിക്കോടി. മകൻ: ഏയ്തൻ ഇഫാസ്. സഹോദരങ്ങൾ: ഷാഹിൻ മുഹമ്മദ്, ഫാഹിൻ മുഹമ്മദ്.