നരിക്കുനി: പന്നിക്കോട്ടൂർ കുണ്ടുങ്ങര റഹ്മത്ത് (43) നിര്യാതയായി. ഭർത്താവ്: അബ്ദുൽ നാസർ. പിതാവ്: പന്നിക്കോട്ടൂർ തറോൽ അമ്മത്. മാതാവ്: ആയിഷ. മക്കൾ: ആയിഷ നിദ, ഫാത്തിമ റിയ (വിദ്യാർഥി, പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദ് റസിൻ (വിദ്യാർഥി, എളേറ്റിൽ ജി.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: ജുനൈസ്, ഹാരിസ്.