എരഞ്ഞിക്കൽ: നടുവത്തന പുത്തനായിൽ സൗമിനി (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സജിനി, വിലാസിനി, ബാബു, ജയകൃഷ്ണൻ, ഷമീന, റീന, നീന, പരേതനായ വിനോദ്കുമാർ. മരുമക്കൾ: മോഹനൻ (മംഗലാപുരം), ശോഭന (കല്ലായി), പ്രേമരാജൻ (ചേളന്നൂർ), മുരളി (എടക്കാട്), മഹേഷ് (എടക്കാട്), റീമ (വടകര), പരേതരായ രാജൻ (വെസ്റ്റ്ഹിൽ), ഷൈനി (വടകര). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.