കുണ്ടൂപറമ്പ്: പറമ്പത്ത് ഇ. ബാലൻ (88-റിട്ട. കോർപറേഷൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്യാം പ്രസാദ്, നരേന്ദ്രൻ, ഗിരീശൻ, ലിഷ. മരുമക്കൾ: ജ്യോതി, ഷിബിന, ശോഭ, സഞ്ജീവ്. സഹോദരങ്ങൾ: ലീല, കമല, പരേതരായ ചന്ദ്രി, സൗമിനി, പത്മിനി. സഞ്ചയനം ബുധനാഴ്ച.