മടവൂർ: അടുക്കത്തുമ്മൽ താമസിക്കുന്ന പൂളക്കടവ് എടക്കണ്ടിയിൽ അബ്ദുറഹ്മാൻ (64) നിര്യാതനായി. ഭാര്യ: സുഹറ മണങ്ങാട്ട്. മക്കൾ: നസീം, മുഹമ്മദ് സലീം, ജംഷീർ. മരുമക്കൾ: ഫസ്ന (ചൂലാംവയൽ), സബൂറ (കരുവൻപൊയിൽ), ഫസ്ന (പുള്ളിക്കോത്ത്). സഹോദരങ്ങൾ: പരേതനായ മൊയ്തീൻ കോയ, ഉമ്മയ്യ, സുബൈദ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് രാംപൊയിൽ മസ്ജിദുൽ മനാറിൽ.