അത്തോളി: അന്നശ്ശേരി കൊടലോടി ഫാത്തിമ (60) നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: നസീമ, മുഹമ്മദ് ഹബീബ്, നസീബ, മുജീബ് റഹ്മാൻ. മരുമക്കൾ: നൗഷാദ് അത്തോളി, ഷൗക്കത്ത് അലി വേളൂർ, ഫിബില ചാലക്കര, ഷജിലത്ത് അന്നശ്ശേരി.