എളേറ്റിൽ: കണ്ണൻകുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (94) നിര്യാതനായി. എളേറ്റിൽ ന്യൂ ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ആയിഷക്കുട്ടി ഹജ്ജുമ്മ. മക്കൾ: കെ.കെ. അബ്ദുറഹ്മാൻ (റിട്ട. അധ്യാപകൻ, എളേറ്റിൽ എം.ജെ.എച്ച്.എസ് സംസ്ഥാന കർഷകസംഘം സെക്രട്ടറി), അബ്ദുൽ ഖാദർ (റിട്ട. പ്രധാനാധ്യാപകൻ, എം.ജെ.എച്ച്.എസ്). മരുമക്കൾ: ജമീല മുള്ളാംപൊയിൽ, ജമീല മുതവട്ടശ്ശേരി.