കൊടിയത്തൂർ: കോട്ടമ്മൽ കോയ (75) നിര്യാതനായി. ഭാര്യമാർ: സൈനബ, ഖദീജ, പരേതയായ ആയിഷ. മക്കൾ: റസിയ, ആയിഷ, നുസ്രത്ത്, മൈമൂന, ഫൈസൽ, തസ്ലീന, ഷാഹിന, സലീന, പരേതനായ അഹമ്മദ്കുട്ടി.മരുമക്കൾ: കൊല്ലളത്തിൽ അബ്ദുറഹിമാൻ (ചെറിയാപ്പു), ബഷീർ (അരീക്കോട്), അമീർ (തിരുവനന്തപുരം), മുഹമ്മദ് കുട്ടി (കീഴിശേരി), ജെസ്മിൽ, ഇല്യാസ് (ഫറോക്ക്), മുഹമ്മദ് (കുറ്റിക്കാട്ടൂർ), റംല (കൂടരഞ്ഞി), സെലീന (ഗോതമ്പറോഡ്).