ഒടുമ്പ്ര: കമ്പിളിപറമ്പ് എ.ടി. അബ്ബാസ് അമ്പലത്തൊടി (51) നിര്യാതനായി. പിതാവ്: മൊയ്തു മൂപ്പൻ. മാതാവ്: ആമിന. ഭാര്യ: കെ.ടി. നൂർജഹാൻ. മക്കൾ: എ.ടി. സജാസ്, ഫാത്തിമ ഹസ്ന, ആയിഷ ഹെസ. സഹോദരങ്ങൾ: സകീർ, റഷീദ് അലി, മുസ്തഫ, ഹഫ്സത്, കൗലത്ത്.